Skip to main content

രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ ക്ലാസ്

മാനസിക വൈകല്യമുള്ളവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന നിരാമയ ഇന്‍ഷൂറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, ആര്‍.പി.ഡബ്ല്യു.ഡി.ഡി ആക്ട് തുടങ്ങിയവ സംബന്ധിച്ച് ഇന്ന്(നവംബര്‍ 13) രാവിലെ 10 മുതല്‍  അതിരമ്പുഴ കോട്ടക്കുപുറം അനുഗ്രഹ സ്പെഷ്യല്‍ സ്കൂളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. നാഷണല്‍ ട്രസ്റ്റ് ജില്ലാ സമിതിയും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്ലാസില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ   മാനസിക വൈകല്യമുള്ളവരുടെ രക്ഷിതാക്കള്‍ക്ക് പങ്കെടുക്കാം.

date