Skip to main content

ഡിസൈന്‍ കോഴ്സ്

കോട്ടയം നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്‍റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി തുടങ്ങിയവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി, പ്ലസ് ടു,ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ നവംബര്‍ 30 നകം നല്‍കണം.  ഫോണ്‍: 90488892294, 9895415653.

date