Skip to main content

കായികക്ഷമതാ പരീക്ഷ

    പോലീസ്  (ടെലികമ്മ്യൂണിക്കേഷന്‍സ്) വകുപ്പില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 104/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനുളള   ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 13, 14 തീയതികളില്‍ രാവിലെ ആറു മുതല്‍  കോട്ടയം സി.എം.എസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും.
    അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാണ്. അഡ്മിഷന്‍ ടിക്കറ്റും  അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ അസ്സലും സഹിതം ഹാജരാകണം.  

date