Post Category
ലോകായുക്ത ക്യാമ്പ് സിറ്റിംഗ്
കേരള ലോകായുക്ത ഡിസംബര്‍ 9, 10 തീയതികളില്‍ തൃശൂര്‍ ഗവ. ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 11, 12 തീയതികളില്‍ കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും. ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിംഗില്‍ സ്വീകരിക്കും.
date
- Log in to post comments