Skip to main content

വഴികാട്ടാന്‍ വാഗമണ്‍ അവലോകന യോഗം 21ന്

ഹരിതകേരളവും ഏലപ്പാറ ഗ്രാമപഞ്ചായത്തും വിവിധ വകുപ്പുകളെയും ഏജന്‍സികളെയും കോര്‍ത്തിണക്കി തുടക്കമിട്ട വഴികാട്ടാന്‍ വാഗമണ്‍ പദ്ധതിയുടെ പുരോഗമനം ചര്‍ച്ച ചെയ്യുന്നതിനായി പദ്ധതിയുടെ ജില്ലാ ആസൂത്രണ സമിതിയുടെ യോഗം നവംബര്‍ 21ന് ഉച്ചക്ക് 11ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും.

date