Skip to main content

വകുപ്പ് മേധാവികള്‍ക്ക് പരിശീലനം 12 ന്

 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് ജില്ലയിലെ വകുപ്പ് മേധാവികള്‍ക്കായി നവംബര്‍ 12 ന് ഹോട്ടല്‍ ഗസാലയില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ പരിശീലനം നടക്കുമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date