Skip to main content

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനം

 

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉപകേന്ദ്രമായ ഗവ. വിക്ടോറിയ കോളെജില്‍ നവംബര്‍ 18 ന് തുടങ്ങുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. റെഗുലര്‍, ഈവനിങ് ബാച്ചുകളാണുണ്ടാവുക. താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 16 വൈകീട്ട് അഞ്ച് വരെ www.ccek.org യില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0491-2576100, 8281098869.

date