Post Category
കല്‍പ്പാത്തി സംഗീതോല്‍സവത്തില്‍ ഇന്ന്
കല്‍പ്പാത്തി സംഗീതോല്‍സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് (നവംബര്‍ 12) വൈകീട്ട് അഞ്ചിന് ഗവ. ചിറ്റൂര്‍ കോളെജിലെ സംഗീത വിദ്യാര്‍ഥികളുടെ സംഗീതാവതരണം നടക്കും. തുടര്‍ന്ന് രാത്രി ഏഴിന് കോട്ടക്കല്‍ രഞ്ജിത്ത് വാര്യരുടെ സംഗീത കച്ചേരി അരങ്ങേറും. ബി.അനന്തകൃഷ്ണന്‍ (വയലിന്‍), നെയ് വേലി ആര്‍.നാരായണന്‍ (മൃദംഗം), വി. അനിരുദ്ധ ആത്രേയ (ഗഞ്ചിറ) എന്നിവരാണ് പക്കമേളക്കാര്‍.
date
- Log in to post comments