Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ്

 

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.സി, വി.എച്ച്.എസ്.സി. വിഭാഗങ്ങളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നവംബര്‍ 30 വരെ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി, എച്ച്.എസ്.സി എന്നിവയ്ക്ക് സ്റ്റേറ്റ് സിലബസിനും, സി.ബി.എസ്.ഇ. സിലബസിനും പ്രത്യേക അവാര്‍ഡുകള്‍ നല്‍കും. 2019 ഒക്ടോബര്‍ 31 വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങളുടെ മക്കളെയാണ് പരിഗണിക്കുക.

date