Skip to main content

കൂടിക്കാഴ്ച ഇന്ന്

 

കഞ്ചിക്കോട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ - ഇലക്ട്രിക്കല്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാന നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ കോഴ്‌സാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (നവംബര്‍ 12) രാവിലെ 11 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date