Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പെരിന്തല്‍മണ്ണ താലൂക്ക് ഗവ. എംപ്ലോയീസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. നവംബര്‍ 26 നകം ചെയര്‍മാന്‍, പെരിന്തല്‍മണ്ണ താലൂക്ക് ഗവ. എംപ്ലോയീസ് കാന്റീന്‍ ആന്‍ഡ് സബ് കലക്ടര്‍ പെരിന്തല്‍മണ്ണ വിലാസത്തില്‍ ക്വട്ടേഷനുകള്‍ ലഭിക്കണം.

date