Skip to main content

ദേശീയ വിദ്യാഭ്യാസ ദിനാഘോഷം

 

സ്വതന്ത്ര്യ ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ വകുപ്പ് മന്ത്രിയും ധീര ദേശാഭിമാനിയുമായിരുന്ന മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനം മലമ്പുഴ ഗിരിവികാസിന്റെ
ആഭിമുഖ്യത്തില്‍ ദേശീയ വിദ്യാഭ്യാസ ദിനാഘോഷം നര്‍ത്തകി ഡോ. രേഖാ രാജു ഉദ്ഘാടനം ചെയ്തു. പ്രൊജക്ട് ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. കെ.വിനോദ് കുമാര്‍, ദിനേഷ് കൊടുവായൂര്‍, സി.കെ ജിഷ, ആര്‍.നിമിത, എം.സുനി, കെ. മീര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. രേഖാ രാജു സോദാഹരണ ക്ലാസിലൂടെ മോഹിനിയാട്ടം അവതരിപ്പിച്ചു.

date