Post Category
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്: അപേക്ഷാ തിയ്യതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2019-20 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ നല്കുന്ന അവസാന തിയ്യതി നവംബര്‍ 30 വരെ നീട്ടി.ഫോണ്‍-0467 2205380.
date
- Log in to post comments