Skip to main content

അക്കൗണ്ട് അസിസ്റ്റന്റ് ടാലി കോഴ്‌സ്: അഭിമുഖം 18ന്

കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശലിയ യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ യുവജനങ്ങള്‍ക്കായി ശാസ്താംകാട്ട ബിഎംസി എന്‍ജിനീയറിംഗ് കോളജില്‍ സൗജന്യമായി നടത്തുന്ന സമ്പൂര്‍ണ പ്ലേസ്‌മെന്റോടു കൂടിയ അക്കൗണ്ട് അസിസ്റ്റന്റ് ടാലി കോഴ്‌സിലേക്കുള്ള അഭിമുഖം 18ന് നടക്കും. ന്യൂനപക്ഷ വിഭാഗത്തിന് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9562131895.   

date