Skip to main content

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 16, 17 തീയതികളില്‍ നടക്കും. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 16ന് രാവിലെ 10 മുതല്‍ പിഡിയുപി സ്‌കൂള്‍ ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ പഞ്ചായത്ത് ആഡിറ്റോറിയത്തിലും ബാഡ്മിന്റണ്‍ മത്സരങ്ങള്‍ വൈകിട്ട് അഞ്ച് മുതല്‍ കൈപ്പട്ടൂര്‍ വള്ളത്തോള്‍ വായനശാല കോര്‍ട്ടിലും നടത്തും. ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ 17ന് രാവിലെ ഏഴ് മുതല്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തും. 

date