Skip to main content

അപേക്ഷ തിയ്യതി നീട്ടി

വിമുക്ത ഭടന്മാരുടെ മക്കളില്‍ 2019-20 വര്‍ഷത്തില്‍ പ്രൊഫഷണല്‍  കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് ലഭിക്കുന്ന  പ്രധാന മന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള  (പി.എം.എസ്.എസ്.) അപേക്ഷ ഒണ്‍ലൈനായി കെ.എസ്.ബി  യില്‍ സമര്‍പ്പി ക്കാനുള്ള അവസാന തീയതി  നവംബര്‍ 30 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 256860.

date