Skip to main content

സിഎഫ്ആര്‍ഡിയില്‍ പരിശീലനം

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, ഗുണനിലവാരം, വിപണനം, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഈ മാസം 26 മുതല്‍ 30 വരെ സിഎഫ്ആര്‍ഡി ആസ്ഥാനത്ത് പരിശീലനം നല്‍കും. ഭക്ഷ്യസംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0468 2241144. 

date