Skip to main content

മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന്

ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ഭക്ഷ്യ സാധനങ്ങളുടെ വില സ്ഥിരത ഉറപ്പാക്കുന്നതിനുളള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന്  (നവംബര്‍ 15)   ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ യോഗം ചേരും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകുന്നേരം നാലിന് നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും.

date