Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സ്കൂട്ടര്‍ പദ്ധതി

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  സൈഡ് വീലുളള സ്കൂട്ടര്‍ നല്‍കുന്നതിന് പദ്ധതി നടപ്പാക്കുന്നു.  4.90 ലക്ഷം രൂപയുടെ പദ്ധതിയില്‍ ഏഴ് സ്കൂട്ടറുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04829 283460  

date