Skip to main content

സ്കോളര്‍ഷിപ്പ് അപേക്ഷ 30വരെ

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരുടെ മക്കള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്  അപേക്ഷ സ്വീകരിക്കുന്ന സമയപരിധി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.

date