Skip to main content

സ്പെയര്‍ പാര്‍ട്സ് ലേലം മാറ്റി

  കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ സൂക്ഷിച്ചിട്ടുളള ഡിപ്പാര്‍ട്ട്മെന്‍റ് വാഹനങ്ങളുടെ ഉപയോഗ ശൂന്യമായ സ്പെയര്‍ പാര്‍ട്സുകള്‍, ടയറുകള്‍, ട്യൂബുകള്‍, വേസ്റ്റ് ഓയില്‍ എന്നിവയുടെ  ലേലം നവംബര്‍ 25ല്‍നിന്നും  ഡിസംബര്‍ 10 ലേക്ക് മാറ്റി.  രാവിലെ 11ന് ലേലം ആരംഭിക്കും. ഫോണ്‍: 0481 2563005

date