Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ് വോട്ടർപട്ടിക : അപേക്ഷകളും ആക്ഷേപങ്ങളും നൽകാം

സംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 13 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷയും, ഒരു പാർട്ടിൽ നിന്നും മറ്റൊരു പാർട്ടിലേയ്ക്ക് സ്ഥാനമാറ്റത്തിനുവേണ്ടിയുള്ള അപേക്ഷയും,  തെറ്റായി ഉൾപ്പെട്ട  പേര് നീക്കം ചെയ്യുന്നതിനും ഉൾക്കുറിപ്പിലെ പിശക് തിരുത്തുന്നതിനുള്ള ആക്ഷേപവും 16 മുതൽ 18 വരെ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
പി.എൻ.എക്‌സ്.4115/19

date