Skip to main content

പോലീസ് ഹെല്‍പ്‌ലൈന്‍ നമ്പര്‍ 12890

ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പോലീസ് ഹെല്‍പ്‌ലൈന്‍ നമ്പര്‍ 12890. പമ്പയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുന്ന എട്ട് പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം ലഭ്യമാകുമെന്ന് ജില്ലാ പോലിസ് മേധാവി ജി.ജയദേവ് പറഞ്ഞു.

date