Skip to main content

ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിയന്ത്രണം; വാഹനങ്ങള്‍ക്ക്  സമീപം പാചകത്തിനും നിയന്ത്രണം 

അപകട സാധ്യത ഒഴിവാക്കുന്നതിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കടകളിലും പാചകവാതകം അമിതമായി സംഭരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കടയില്‍ അഞ്ചു ഗ്യാസ് സിലിണ്ടര്‍ മാത്രമാകും അനുവദിക്കുക. കൂടുതല്‍ സംഭരിച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. പത്തനംതിട്ട മുതല്‍ പമ്പ വരെയും, നിലയ്ക്കല്‍ ബേസ് ക്യാമ്പിലും ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ അരികില്‍ ഭക്ഷണം പാകം ചെയ്യാനും അനുവദിക്കില്ല. 

 

date