Skip to main content

24 മണിക്കൂറും വൈദ്യുതി വിതരണം

കെഎസ്ഇബിയുടെ ക്രമീകരണങ്ങള്‍ ഈമാസം 10ന് അകം പൂര്‍ത്തിയാകും. പള്ളം-ത്രിവേണി, മൂഴിയാര്‍-ത്രിവേണി വൈദ്യുതി വിതരണ ശൃംഖലകള്‍ പൂര്‍ണ സജ്ജം. ഇവയ്ക്ക് തകരാര്‍ സംഭവിച്ചാല്‍ എമര്‍ജന്‍സി ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

 

date