Skip to main content

മൂന്ന് എക്സൈസിന്റെ റേഞ്ച് ഓഫീസുകള്‍ 

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസിന്റെ മൂന്നു റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. 

 

date