Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആരോഗ്യവകുപ്പിന് കീഴില്‍ പെരിയയിലുള്ള സമഗ്ര മാനസികാരോഗ്യ പരിപാടി ദിനപരിചരണ കേന്ദ്രത്തിലേക്ക് അന്തേവാസികളെ കൊണ്ടുവരുന്നതിനും കൊണ്ടുവിടുന്നതിനുമായി ഡ്രൈവര്‍ സഹിതം 2020 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വാഹനം നല്‍കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് നവംബര്‍ 26 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍ 0467 2203118.

date