Skip to main content

റവന്യൂ അദാലത്ത് 30 ന്

കാസര്‍കോട് നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ പഴയ ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി നവംബര്‍ 30 ന് രാവിലെ 10 മണി മുതല്‍ നഗരസഭ വനിതാ ഹാളില്‍ റവന്യൂ അദാലത്ത് സംഘടിപ്പിക്കും.  നഗരസഭ റവന്യൂ വിഭാഗത്തില്‍ വിവധ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയിട്ടുളളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.  അദാലത്തില്‍ പങ്കെടുക്കുന്നവര്‍ നവംബര്‍ 18 നും 22 നും ഇടയില്‍ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ടോക്കണ്‍ വാങ്ങണം.  അദാലത്തില്‍ പുതിയ അപേക്ഷകളും നഗരസഭയുമായി കേസ് നിലനില്‍ക്കുന്നതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല. 

date