Skip to main content

മസ്റ്ററിംഗ് നടത്തണം

കാസര്‍കോട് ജില്ലയിലെ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി, കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ്, കേരള ഗാര്‍ഹിക തൊഴിലാളി, കേരള അലക്ക് തൊഴിലാളി, കേരള പാചക തൊഴിലാളി, കേരള ക്ഷേത്ര ജീവനക്കാര്‍ എന്നീ ക്ഷേമ പദ്ധതികളില്‍ നിന്നും    പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍  തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി  നവംബര്‍ 30 നകം ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രത്തിന്റെ സേവനം ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തണം. 

date