Skip to main content

ഹിന്ദി പരിശീലനം

കേരള സര്‍ക്കാരിന്റെ ടി.ടി.സിക്ക് തുല്ല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കേഴ്സില്‍ മെറിറ്റ് സീറ്റിലേക്കുളള കൂടിക്കാഴ്ച നവംബര്‍ 19,20,22  തീയതികളില്‍ പത്തനംതിട്ടയിലെ അടൂര്‍ സെന്ററില്‍ നടക്കും.  രണ്ട് വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.  ഫോണ്‍ 0473 4226028. 

date