Skip to main content

രേഖകള്‍ നല്‍കണം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ പെന്‍ഷന്‍ ഓര്‍ഡര്‍, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ 30നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ്     നടത്തണം. ഫോണ്‍: 0481 2585510

date