Skip to main content

ഹിയറിംഗ് മാറ്റിവച്ചു

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എല്‍ വിവേകാനന്ദന്‍ നവംബര്‍ 19ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

date