Skip to main content

ലീഗല്‍ മെട്രോളജി അദാലത്ത്

അളവു തൂക്ക ഉപകരണങ്ങളുടെ നിര്‍മ്മാണം, വില്പന, റിപ്പയറിംഗ് എന്നിവയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പില്‍ നിന്നും നേടിയിട്ടുളള  ലൈസന്‍സില്‍ ഭേദഗതി വരുത്തുന്നതിന് സൗകര്യമൊരുക്കാന്‍ നവംബര്‍ 20ന് അദാലത്ത് സംഘടിപ്പിക്കും. ഭേദഗതി ആവശ്യമുളളവര്‍ കൊല്ലം ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ രാവിലെ 11ന് നടക്കുന്ന അദാലത്തില്‍ രേഖകള്‍ സഹിതം പങ്കെടുക്കണം.  

date