Skip to main content

കായികക്ഷമതാ പരീക്ഷ

പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ  (കാറ്റഗറി നമ്പര്‍ 653/17) ശാരീരിക അളവെടുപ്പില്‍ പങ്കെടുത്ത് അര്‍ഹത നേടിയവരുടെ കായികക്ഷമതാ പരീക്ഷ  നവംബര്‍ 19, 20, 21 തീയതികളില്‍ കോട്ടയം സി.എം.എസ് കോളേജ് ഗ്രൗണ്ടില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം പങ്കെടുക്കണം.

date