Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള  മദ്രസ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഡിസംബര്‍ 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പു സഹിതം മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്,  കോഴിക്കോട്-673004 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495 2720577

date