Skip to main content

കിടപ്പുരോഗികളുടെ വിവരം നല്‍കണം

കുമരകം ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികളുടെ മസ്റ്ററിംഗിനായി ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു വരെ അക്ഷയ കേന്ദ്ര പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കും. കിടപ്പു രോഗികളുടെ വിവരങ്ങള്‍ കുടുംബാംഗങ്ങള്‍ നവംബര്‍ 29 നകം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം.

date