Skip to main content

വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു  

അകലക്കുന്നം, വിജയപുരം ഗ്രാമപഞ്ചായത്തുകളിലെയും വൈക്കം മുനിസിപ്പാലിറ്റിയിലേയും  ഉപതിരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു.  പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തല്‍ എന്നിവയുമായി  ബന്ധപ്പെട്ട പരാതികള്‍ നവംബര്‍ 16 മുതല്‍ 18 വരെ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കും.

date