Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കൊണ്ടോട്ടി അഡീഷണല്‍  ഐ.സി.ഡി.എസ് പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന 128 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് നവംബര്‍ 28ന് ഉച്ചക്ക് 2.30നകം കൊണ്ടോട്ടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2792260

വേങ്ങര ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിനു കീഴിലുള്ള 117 അങ്കണവാടി കള്‍ക്ക്  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ഡിസംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടിനകം വേങ്ങര ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0494 2450276. 
 

date