Skip to main content

സ്‌നേഹാര്‍ദ്രം ക്വിസ് മത്സരം

ആര്‍ദ്രം ജനകീയ ക്യാമ്പയിനിങിന്റെ ഭാഗമായി   ആരോഗ്യകേരളവും ആരോഗ്യവകുപ്പും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബത്തിലെ അംഗങ്ങള്‍ക്കുമായി 'സ്‌നേഹാര്‍ദ്രം' കുടുംബാരോഗ്യ ക്വിസ് മത്സരം നടത്തുന്നു. കൗമാരാരോഗ്യം എന്ന വിഷയത്തില്‍ നവംബര്‍ 30ന് രാവിലെ ഒന്‍പതിന് ഡിടിപിസി ഹാളിലാണ് മത്സരം. താത്പര്യമുള്ള വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും aardrampcmlpm@gmail.com എന്ന ഇ-മെയിലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0483 2730313.
 

date