Skip to main content

ഗതാഗത  നിയന്ത്രണം

പഴയ കോഴിക്കോട്  പാലക്കാട്  റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 23 വരെ ഭാഗികമായി നിരോധിച്ചു.  കോഴിക്കോട് നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയ പാത വഴി തിരിഞ്ഞു പോകണമെന്ന് പി. ഡബ്ലിയു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date