Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ അംഗങ്ങളും ഡിസംബര്‍ 20നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മാനേജര്‍,കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്,പുതിയറ പോസ്റ്റ്,കോഴിക്കോട്-673004 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍-0495-2720577.
 

date