Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

 

മലപ്പുറം എ.ബി.സി ട്രെയിനിങ് അക്കാദമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 200298  രൂപ കൈമാറി.  അക്കാദമി ഡയറക്ടര്‍ മുഹമ്മദ് റഷീദില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ ചെക്ക് സ്വീകരിച്ചു. 

date