Skip to main content

മിനി - ജോബ് ഡ്രൈവ് നവംബര്‍ 18ന്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ്, ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് മാനേജര്‍, ക്രഡിറ്റ് ഓഫീസര്‍, ടെലികാളര്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.  യോഗ്യത-എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, ബി.കോം, ബി.ഫാം, ഡി.എം.എല്‍.ടി. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റിസെന്ററില്‍  നവംബര്‍ 18ന് രാവിലെ 10ന്  നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.ഫോണ്‍-04832 734 737.
 

date