Skip to main content

വോട്ടര്‍ പട്ടിക 

പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വാര്‍ഡില്‍    നവംബര്‍ 18 വരെ അന്തിമ വോട്ടര്‍ പട്ടിക പുതുക്കുന്നതിനും തിരുത്തുന്നതിനും  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമയമനുവദിച്ചു. അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 27 ന് പ്രസിദ്ധീകരിക്കും. 
 

date