Skip to main content

കുറ്റിപ്പുറം മിനിപമ്പയില്‍ സ്‌റ്റോപ്പ് അനുവദിച്ചു

    ശബരിമല തീര്‍ത്ഥാടനകാലത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയില്‍ എല്ലാ ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് ഇന്ന് (നവംബര്‍ 16) മുതല്‍ താത്ക്കാലികമായി സ്റ്റോപ്പ് അനുവദിച്ചതായി മലപ്പുറം ആര്‍.ടി.ഒ അറിയിച്ചു.
 

date