Skip to main content

വൈദ്യുതി തടസ്സപ്പെടും

    കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെട്ട  കിഴിശ്ശേരി  ടൗണ്‍, മാങ്കാവ്, വാളശ്ശേരി, ലക്ഷം വീട് ,വിസപ്പടി ,കുഴിയാംപറമ്പ് , പള്ളിക്കുന്ന്,കുഴിഞ്ഞൊളം, ടീച്ചര്‍ പടി തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 16)  രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ  വൈദ്യുതി വിതരണം തടസപ്പെടും.  

date