Skip to main content

വിളപ്പിൽ ഗ്രാമപഞ്ചായത്ത് ക്ഷീരവികസനം പദ്ധതിയിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന ക്ഷീരവികസന പദ്ധതിയിൽ 22 വരെ അപേക്ഷിക്കാം. മലയിൻകീഴ് ക്ഷീരവികസന ഓഫീസ്, വിളപ്പിൽ ഗ്രാമപഞ്ചായത്ത്, ഗ്രാമപഞ്ചായത്തിലെ ക്ഷീര സംഘങ്ങൾ എന്നിവിടങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
പി.എൻ.എക്‌സ്.4123/19

date