Skip to main content

സെൻസസ്: ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടി 18ന്

2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടിയായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി 18ന് രാവിലെ പത്തിന് തിരുവനന്തപുരത്തും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടക്കും. മുൻ രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ ഡോ.എം.വിജയനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ കെ.ജയകുമാർ അധ്യക്ഷത വഹിക്കും
പി.എൻ.എക്‌സ്.4127/19

date