Skip to main content

കോട്പ: പരിശീലനം നാളെ (18)

ജില്ലയിലെ പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിടെ ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാളെ (18) രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. 

              

date