Skip to main content
തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പാലിയേറ്റീവ് കെയര്‍ ബ്ലോക്ക് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പാലിയേറ്റീവ് കെയര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച പാലിയേറ്റീവ് കെയര്‍ ബ്ലോക്ക് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ജില്ലാ പഞ്ചായത്തംഗം റ്റി.മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ബി.സതീഷ് കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജില്ലാ മെഡിക്കല്‍  ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

                                            

 

  

 

 

date